success stories

  • Nizar & Thara
    10 വർഷമായി കാത്തിരുന്നു ഞങ്ങൾക്കു ഒരു മകനുണ്ടായി അതിനു കാരണമായത് Dr K U Kunjumoideen& Dr Preemu എന്നിവരാണ്. അവരോട് എത്ര നന്ദി പറഞ്ഞാലും മതി വരില്ല. ഈ സ്ഥാപനം ഞങ്ങളെപ്പോലുള്ള ഒരുപാടു ദമ്പതികൾക്ക് വെളിച്ചം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. കൂടാതെ ARMC യിലെ സ്റ്റാഫുമാർ ഞങ്ങൾക്ക് ഒരു ആശ്വാസമായിരുന്നു. അവരുടെ പെരുമാറ്റം ഞങ്ങളിൽ ആത്മവിശ്വാസം നൽകിയിരുന്നു

    Aboobakar & Thasleena
    എൻ്റെ വിവാഹം കഴിഞ്ഞു 14 വർഷമായിട്ടും കുഞ്ഞുഞ്ഞൾ ഇല്ലായിരുന്നു. ഒരു കുഞ്ഞിനു വേണ്ടി ചികിത്സക്ക് പോകാത്ത സ്ഥലമില്ല. അപ്പോഴാണു ഞങ്ങൾ ARMC യെ പറ്റി അറിയുന്നത്. ഇവിടെത്തെ ചികിത്സക്ക് ശേഷം ഞങ്ങൾക്ക് ഒരു പൊന്നു മോളെ കിട്ടി. ARMC യിലെ എല്ലാവർക്കും ഞങ്ങൾ നന്ദി പറയുന്നു

    Ajayakumar & Sharmitha
    ARMC യിലെ Tratment ൽ ഞങ്ങൾക്ക് ഒരു പെൺകുട്ടി ജനിച്ചു 8 വർഷത്തെ പല സ്ഥലങ്ങളിലെ Treatment നു ശേഷം ആണു ഇവിടെ നിന്നും ഞങ്ങൾക്ക് ഒരു കുഞ്ഞിനെ ലഭിച്ചത്. ARMC യിലെ Doctors ഉം Staff ഉം വളരെയധികം Supportive and caring ആണു

    Anoop & Greeshma
    For the past few years..... We only had one dream.... It might be almost an impossible one without the help of ARMC especially Dr Premu Johnson The joy you has provided us is beyond words Thanks you Doctor for the happiness and Our PRITHIVI
    With Love

    Sajitha
    It is since 7 years I have got married. After treatment from ARMC Calicut I had a male child (IVF treatment) I am thankful to all the staffs of ARMC and especially to Dr Sreeja Sajith Madam.

    Suresh Babu - Athira
    2 ആണ്മക്കളുമായി സന്തോഷത്തിൽ ജീവിച്ചു വരികയായിരുന്നു അതിനിടയിൽ 11 വയസായ വലിയ മോനെ പെട്ടെന്ന് മരണം തട്ടിയെടുത്തു. ജീവിതം വെറുത്തു മരണത്തിലേക്ക് തിരിഞ്ഞപ്പോൾ ദൈവത്തെപ്പോലെ Jitha madam ത്തിനെ Manjeri വെച്ചു കാണാനും തുടർന്ന് ARMC യിൽ വരാനും ഇടയായി. ഇവിടുത്തെ ചുകിത്സയുടെ ഫലമായി ഞങ്ങൾക്ക് ഒരു മോൾ പിറന്നു. അങ്ങനെ ARMC ഞങ്ങളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു. ARMC യിലെ Doctors നോടും Staff നോടും ഞങ്ങൾ ഒരുപാടു കടപ്പെട്ടിരിക്കുന്നു

    Mamthas Shajahan
    9 വർഷത്തിൻറെ കാത്തിരിപ്പിൽ ARMC Hospital ലിൽ വന്നു Dr. Jitha Vineeth നെ കാണുകയും Treatment എടുത്തു ഞങ്ങൾക്ക് 2 മക്കളെകിട്ടി. ദൈവത്തോടും ARMC യിലെ Doctors നോടും എല്ലാ staff നോടും നന്ദി പറയുന്നു

    Rachana Jithesh
    ഞങ്ങൾക്ക് കഴിഞ്ഞ വർഷമായിട്ട് കുട്ടികൾ ഇല്ലായിരുന്നു പിന്നീടാണ് ARMC യിൽ വന്നത് അവിടെ നിന്നും ലഭിച്ച Treatment ലൂടെ ആണു ഞങ്ങൾക്ക് ആ ഭാഗ്യം ലഭിച്ചത് അതിൽ ഞങ്ങൾക്ക് ഒരു ആൺകുട്ടിയുണ്ടായി ഞങ്ങൾ വളരെ സന്തോഷത്തിലാണ് ARMC യിലെ Doctors ഉം Staff ഉം വളരെ Suportive ആണു

  • Safseera Nishad
    ഞങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത സന്തോഷമാണ് ഞങ്ങളുടെ മകൾ. ആ ഭാഗ്യം ഞങ്ങൾക്ക് ലഭിച്ചത് ARMC യിലൂടെ ആണ് അതിൽ ഒരുപാടു സന്തോഷം ഉണ്ട് എവിടെ ഉള്ള ഡോക്ടർസ് അതിനു നന്നായി സഹായിച്ചു, ഉപദേശങ്ങൾ നൽകി. ഞങ്ങളുടെ ഫാമിലിയിൽ എൻ്റെ സിസ്റേഴ്സിനും കുട്ടികൾ ഉണ്ടായത് ഇവിടെ കോൺസൾട്ട് ചെയ്തിട്ടാണ്

    Ummu Kulusu Rasheed Ali
    ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് ഞങ്ങൾ ഇപ്പോൾ. പതിനൊന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങൾക്ക് ഒരു പൊന്നു മോനെ തന്നതിന് ദൈവത്തിനും അതു പോലെ ARMC യിലെ മുഴുവൻ സ്റ്റാഫിനും. പ്രത്യേകിച്ച് Dr. Preemu മാടത്തിനും ഞങ്ങളുടെ ഹ്രദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു

  • Mr T.P Akbar & Mrs Thahira
    We can’t begin to express our gratitude for the great role you played in giving us this miracle!! May his almighty bless you in all you do, guide you in all your dreams, and may you continue to bring joy to many more childless couples... Probably you don't realize this, but you are a great instrument God has chosen to answer our most humble prayers and make us feel whole again!! Your most genuine and kind approach to the patients make a big difference when they are going through one of the most toughest times in their lives.Keep the good work going Doctor. Our best wishes are always with you. We will do our best to let other childless couple know about this big treasure ARMC IVF .We thank you once again for your incredible efforts Dr. Kunjimoiden & Dr. Preemu. 
  • Farsana Raseem
    We extremely thankful to Dr Kunjimoideen,Dr Sreeja, and Dr Jitha Vineeth for helping to deliver a baby.
    Thankful to my lord and also ARMC Calicut.
    Thanks a million times.

  • Jinsia Arif
    ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ARMC യിലൂടെ ഞങ്ങൾക്ക് സാധിച്ചു തന്നത്. അതുകൊണ്ടു തന്നെ ഇവിടെയുള്ള ഡോക്ടർക്കും ARMC യിലെ സ്റ്റാഫ്‌മാർക്കും ഞങ്ങൾ വളരെ കടപ്പെട്ടിരിക്കുന്നു
  • Nas Parveen
    We are extremely thankful to Dr Premu Johnson for helping us to deliver our buddle of joy, our little boy. The care and treatment we received at ARMC was the best that we could ever imagine.
    We whole heatedly thank the whole Team of ARMC on this very special occasion.Thanks a million times.

    Sanseera Iryas
    Really thankful to whole Team of ARMC for all the service and support for me and my family. Always ARMC will be a part of our Life.
    Thanks a million times.

    Nidhila Arun
    Words cannot express our happiness. Hearts of thanks for giving such a precious gift our baby girl.
    Thank you very much all ARMC staff especially Dr Jitha Vineeth for your assistance and care.

    Sahziya Raoof
    Thanks you so much for giving me a great feeling of becoming a Mother. A good Hospitality and caring. Thank you so much once again.

    Aiysha Neenu
    Good hospitality and very care sincerity. Dr Jitha and Dr Kunjimoideen sir was very caring and loving approach. I feel like Home.
    Thanks you so much.

    Thasni Anas
    With grace of god we are blessed a baby boy. First for I thank God and doctors ,staff who cared and treated us. Thanks a lot .
    May god bless you all

    Sruthi Rajesh
    Nothing to say very much. Thanks to all. With No hope we came here but happy now with twins babies in our life with full of joy.
    Thanks to Dr Premu Johnson and team. Thanks a lot you have given a life to us.

    Ramsina
    Thanks Almighty (Allah)
    Thanks a lot ARMC for wiping the sadness in our life. We will refer ARMC for all my friends and family who are suffering from same issue.
    Thank you.

  • Sajitha Manoj Kumar
    It is since 7 years I have got married. After treatment from ARMC Calicut, I had a male child.I am thankful to all the staff of ARMC especially to Dr Sreeja Sajith Madam.

  • Mr. Hamsa Kutty, Dubai
    I am Hamsa kutty K, a patient of Dr Kunju moideen from RPC Dubai and ARMC Calicut.. My wife got pregnant by ICSI with ARMC ( f.No: 5977 Fousiya ).We got two baby girls this morning( Al hamdu lillah ......).Even though it was by CS both babies are OK having weights 2200 and 2100gms. My wife and I wanted to take this opportunity to thanks Dr Kunju moideen ,Dr Sreeja and your employees in the front and back screen for everything that was done to help us achieve our dreams of having a child. Everyone was so helpful, friendly and positive, I felt like you and the staff actually cared about our situation. This helped alleviate a lot of stress for us. Words cannot express our gratitude to you and your staff for the support and care that was given to us.
    Once again, we want to express our sincere thanks for your kindness and dedication It is the best thing that has happened to us and we look forward to having more children in the future.
  • Mr Firosh Rahman & Mrs Sahira Firosh

    I have been married since 10 years but never been blessed with a child. Those were sad years, filled with pain, grief and disappointment. We had then almost given up on trying for children. Later, we came to know about ARMC IVF FERTILITY CENTRE and especially about Dr. K. U Kunjimoideen. .We were blessed with a beautiful baby girl by his treatment . We are sincerely showing our thanks & happiness to DR. Kunjimoideen, staffs & to the almighty God. We will strongly recommend ARMC IVF FERTILITY CENTRE to all infertile couples